ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹഡ്‌കോ പലിശനിരക്ക്‌ കുറച്ചു

Buzz It
2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിലെ ഭവനവായ്‌പകളുടെ പലിശനിരക്ക്‌ ഹഡ്‌കോ കുറച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, വരുമാനം കുറഞ്ഞവര്‍ എന്നിവര്‍ക്കായുള്ള ഭവനവായ്‌പയുടെ ഫ്‌ളോട്ടിംഗ്‌ നിരക്ക്‌ ഏഴ്‌ ശതമാനം മുതല്‍ ഏഴര ശതമാനംവരെയായാണ്‌ കുറച്ചത്‌.
സ്വകാര്യമേഖലയില്‍ 15 ലക്ഷം രൂപവരെയുള്ള വായ്‌പയുടെ പലിശ 9.5 ശതമാനം മുതല്‍ 12 ശതമാനംവരെയായും നിജപ്പെടുത്തിയിട്ടുണ്ട്‌. 13.5 ശതമാനമായിരുന്നു ഈ വിഭാഗത്തില്‍ മുമ്പ്‌ പലിശ. അതേസമയം 15 ലക്ഷത്തിന്‌ മുകളിലുള്ള
                                                                                                                    തുടര്‍ന്ന്‌ വായിക്കുക
വായ്‌പയ്‌ക്ക്‌ 13 ശതമാനമായിരിക്കും പലിശനിരക്ക്‌. വ്യക്തിഗത വിഭാഗത്തില്‍ ഫിക്‌സഡ്‌ നിരക്കുകള്‍ 0.25 ശതമാനം കുറച്ചിട്ടുണ്ട്‌.
വനിതകള്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്ക്‌ 0.75 ശതമാനത്തിന്റെ കുറവ്‌ ലഭ്യമാകും.
ഈ മേഖലയിലെ ഫ്‌ളോട്ടിംഗ്‌ നിരക്ക്‌ ദ്വീര്‍ഘകാര വായ്‌പകള്‍ക്ക്‌ 9.25 ശതമാനവും ഹ്രസ്വകാല വായ്‌പകള്‍ക്ക്‌ 8.75 ശതമാനവുമായി കുറച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ