ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ട്രഷറികളിലൂടെ 500 കോടി സമാഹരിക്കും

Buzz It
2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പെരിന്തല്‍മണ്ണ: അടുത്തവര്‍ഷം ട്രഷറികളിലൂടെ 500 കോടിയുടെ നിക്ഷേപം സമാഹരിക്കുമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ അറിയിച്ചു. ട്രഷറി ഓഫീസുകള്‍ ആധുനികവത്‌കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 37 ട്രഷറികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ട്രഷറികളുടെ പ്രവര്‍ത്തന രീതിയിലും മാറ്റം വരുത്തും. ട്രഷറികളില്‍നിന്ന്‌ പണം പിന്‍വലിക്കാന്‍ എ ടി എം സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ