ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അലയന്‍സ്‌ എംപയറിന്‌ നാളെ തറക്കല്ലിടും

Buzz It
2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

കോഴിക്കോട്‌: അലയന്‍സ്‌ ഹോംസിന്റെ പുതിയ പദ്ധതി അലയന്‍സ്‌ എംപയറിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്ന്‌ പ്രശസ്‌ത സിനിമാതാരം കാവ്യ മാധവന്‍ നിര്‍വ്വഹിക്കും. ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ നടക്കുന്ന ചടങ്ങില്‍ മേയര്‍ എം ഭാസ്‌കരന്‍ മുഖ്യാതിഥിയായിരിക്കും. സിറ്റി പൊലീസ്‌ കമ്മിഷണര്‍ എസ്‌ ശ്രീജിത്ത്‌ പങ്കെടുക്കും. അലയന്‍സിന്റെ എട്ടാമത്തെ പദ്ധതിയാണ്‌ അലയന്‍സ്‌ എംപയര്‍. കോഴിക്കോട്‌ മിനി ബൈപ്പാസ്‌ റോഡിനും സരോവരം ബയോപാര്‍ക്കിനും അഭിമുഖമായാണ്‌ ഇരുപത്‌ നില കെട്ടിടം ഉയരുന്നത്‌.
പൂര്‍ണമായി ശീതീകരിച്ച അലയന്‍സ്‌ എംപയറില്‍ ഓപ്പണ്‍ സ്‌കൈ സ്വമ്മിംഗ്‌ പൂള്‍, ബിസിനസ്‌ സെന്റര്‍, ചില്‍ഡ്രന്‍സ്‌ ഗയിംസ്‌ സെന്റര്‍, ഫിറ്റ്‌നസ്‌ സെന്റര്‍, മെഡിറ്റേഷന്‍ സെന്റര്‍, ഗ്രാന്റ്‌ പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്‌ഡ്‌ ഗ്യാസ്‌ സപ്ലൈ സിസ്റ്റം, മെഡിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ ആഡംബര സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. 1, 2, 3, 4 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും 3, 4 ബെഡ്‌റൂം ഡ്യൂപ്ലെക്‌സ്‌ അപ്പാര്‍ട്ട്‌മെന്റുകളും അലയന്‍സ്‌ എംപയറില്‍ ലഭ്യമാണ്‌. രണ്ട്‌ നിലകള്‍ പൂര്‍ണമായും പാര്‍ക്കിംഗിനായി നീക്കിവച്ചിട്ടുണ്ട്‌.
2011ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അലയന്‍സ്‌ ഹോംസിന്റെ കോഴിക്കോട്ടെ ഓഫീസ്‌ മാവൂര്‍ റോഡ്‌ ജംഗ്‌ഷനിലെ ലാന്റ്‌ ഷിപ്പമാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9744074101, 9745007444, 9745008444 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ