തിരുവനന്തപുരം: അനശ്ചിതത്വത്തിന്റെ കാര്‍മേഘത്തിനിടയില്‍ സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടു ദിവസത്തെ യോഗം പൂര്‍ത്തിയാകുന്നതോടെ സ്മാര്‍ട്സിറ്റി സംബന്ധിച്ച ആശങ്കകള്‍ക്കെല്ലാം പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ടീകോം ആവശ്യപ്പെട്ട സ്വതന്ത്രാവകാശ സ്ഥലം സെസിന് പുറത്ത് അവര്‍ക്ക് വിട്ടു നല്കാന് സര്‍ക്കാര്‍ തയ്യാറായേക്കും.
എന്നാല്‍ ഈ സ്ഥലം വില്‍ക്കാനുള്ള അനുവാദം ഇല്ലാതെയാവും ടീകോമിന് ലഭിക്കുക. ഈ വ്യവസ്ഥയോട് ടീകോമിന്റെ പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല. അതേസമയം വ്യവസ്ഥ അവര്‍ അംഗീകരിക്കുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. മറിച്ചായാല്‍ അവര്‍ വെറും ഭൂമി കച്ചവടക്കാരാണെന്ന പഴയ ആരോപണത്തിന് വീണ്ടും ജീവന് വയ്ക്കും.
നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ ഉദാത്ത മാതൃക തങ്ങളുടെ മുന്നിലുള്ളതാണ് സര്‍ക്കാരിന് ബലമേകുന്നത്. എന്തെങ്കിലും കാരണവശാല്‍ സ്മാര്ട്സിറ്റിയില്നിന്നും ടീകോം പിന്മാറിയാല് പൊതുജനങ്ങളില്‍നിന്ന് ഓഹരി പിരിച്ച് പദ്ധതി പ്രാവര്ത്തികമാക്കുന്നതിനാവും സര്‍ക്കാര്‍ ശ്രമിക്കുക.
സര്‍ക്കാരിന്റെ ആവശ്യം ടീകോം അംഗീകരിച്ചാല്‍ രണ്ടുമാസത്തിനുള്ളില്‍ സ്മാര്‍ട്സിറ്റിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആകെ 235 ഏക്കര്‍ ഭൂമിയാണ് സ്മാര്‍ട്സിറ്റിക്ക് നല്‍കുന്നത്. ഇതില്‍ 132 ഏക്കര്‍ ഭൂമി സെസ് മേഖലയാണ്. ഇവിടെ ലഭിക്കുന്ന ഭൂമി വില്ക്കാന് കഴിയില്ലെന്നതിനാലാണ് സെസിന് പുറത്ത് 12 ഏക്കര്‍ ഭൂമി സ്വതന്ത്രാവകാശത്തോടെ നല്‍കണമെന്ന് ടീകോം വാദിക്കുന്നത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
advt
സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇന്ന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ