ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കിറ്റ്‌കോ 20 ശതമാനം ലാഭവിഹിതം നല്‍കും

Buzz It
2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

കൊച്ചി: കേരള ഇഡ്രസ്‌ട്രിയല്‍ ആന്‍ഡ്‌ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനെസേഷന്‍ (കിറ്റ്‌കോ) ഓഹരി ഉടമകള്‍ക്ക്‌ 20 ശതമാനം ലാഭവിഹിതം നല്‍കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം കിറ്റ്‌കോയുടെ വരുമാനത്തില്‍ 45 ശതമാനം വര്‍ധനയുണ്ടായ സാഹചര്യത്തിലാണിത്‌. 160 ദശലക്ഷം രൂപയുടെ വരുമാനമാണ്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷം കിറ്റകോയ്‌ക്ക്‌ ലഭിച്ചത്‌. ലാഭം 28 ശദലക്ഷം രൂപയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 57 ശതമാനം വളര്‍ച്ചയും സ്ഥാപനത്തിന്ന്‌ ഇക്കാലത്തുണ്ടായി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ