ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സെന്‍സെക്‌സ്‌ 17,000 പോയിന്റ്‌ കടന്നു

Buzz It
2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

മുംബൈ: ദേശീയ ഓഹരി സൂചിക നിഫ്‌ടി 5000 പോയിന്റ്‌ കടന്നതിനു പിന്നാലേ മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ 17,000 പോയിന്റ്‌ മറികടന്നു. 16 മാസങ്ങള്‍ക്കു ശേഷം ഇത്‌ ആദ്യമായാണ്‌ സെന്‍സെക്‌സ്‌ 17,000 പോയിന്റിന്‌ മുകളില്‍ എത്തുന്നത്‌. 2008 മെയ്‌ 23 ന്‌ ആണ്‌ മുമ്പ്‌ സെന്‍സെക്‌സ്‌ ഈ ഘട്ടം തരണം ചെയ്‌തത്‌. ഇന്ന്‌ രാവിലെതന്നെ വിപണിയില്‍ ഉണര്‍വ്‌ പ്രകടമായിരുന്നു. 11 മണിയോടെതന്നെ 17,000 പോയിന്റ്‌ സെന്‍സെക്‌സ്‌ മറികടക്കുകയും ചെയ്‌തു. വിപണിയിലെ പണലഭ്യതയാണ്‌ സൂചികയിലെ മുന്നേറ്റത്തിനു പ്രധാന കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഷ്യന്‍ വിപണികളെല്ലാം തന്നെ ഇന്ന്‌ മുന്നേറ്റത്തിന്റെ പാതയിലാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ