ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ ടയോട്ട 3.8 മില്ല്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

Buzz It
2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

വാഷിംഗ്‌ടണ്‍: നിര്‍മ്മാണത്തിലെ അപാകത മൂലം ടയോട്ട 3.8 മില്ല്യണ്‍ വാഹനങ്ങള്‍ നിരത്തില്‍നിന്നും തിരിച്ചുവിളിക്കുന്നു. ഇ എസ്‌ 350 ഉള്‍പ്പെടെയുള്ള ഏഴു ബ്രാന്‍ഡുകളെയാണ്‌ ടയോട്ട തിരിച്ചുവിളിക്കുന്നത്‌.
കാമ്രി, ടുന്ദ്ര, ലെക്‌സസ്‌, ആവലോണ്‍, ടാകോമ, പ്രിയൂസ്‌, ലെക്‌സ്സ്‌ ഐ എസ്‌ 250, ഐ എസ്‌ 350 ബ്രാന്‍ഡുകളും തിരിച്ചുവിളിക്കുന്നതില്‍ ഉള്‍പ്പെടുന്നുണ്ട്‌.
ഡ്രൈവറുടെ വശത്തുള്ള ഫ്‌ളോര്‍മാറ്റ്‌ ഗ്യാസ്‌ പെഡലില്‍ തട്ടുന്നതാണ്‌ ഈ വാഹനങ്ങളിലെ പ്രധാന തകരാര്‍. ഇതുമൂലം കഴിഞ്ഞ ഓഗസ്‌റ്റില്‍ കാലിഫോര്‍ണിയയില്‍ അപകടമുണ്ടാവുകയും ചെയ്‌തു. ഇനിയും അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ്‌ ഈ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്‌.
ഈ വാഹനങ്ങളിലെ ഫ്‌ളോര്‍ മാറ്റ്‌ ഉടന്‍തന്നെ എടുത്തുമാറ്റാനും കമ്പനി ഉപഭോക്താക്കളോട്‌ ഉപദേശിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ