ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹാരിപോര്‍ട്ടര്‍ സിനിമയുടെ തിരക്കഥ പബില്‍

Buzz It
2010, ഏപ്രിൽ 3, ശനിയാഴ്‌ച

ലണ്ടന്‍: ഹാരിപോര്‍ട്ടര്‍ പരമ്പരയിലെ ഏറ്റവും പുതിയ സിനിമയുടെ തിരക്കഥയടങ്ങിയ ഫയല്‍ ഒടുവില്‍ കണ്ടെത്തി. ലണ്ടനിലെ ഒരു പബില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു 118 പേജുള്ള ഈ ഈ തിരക്കഥ കണ്ടെത്തിയ്‌.
ഒര്‍ജിനല്‍ കഥയില്‍നിന്നും നിവധി മാറ്റങ്ങളുള്ള ഈ തിരക്കഥ അടങ്ങിയ ഫയലിനുമുകളില്‍ `പ്രൈവറ്റ്‌ ആനഡ്‌ കോണ്‍ഫിഡന്‍ഷ്യല്‍' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഒരു പബില്‍ കുടിക്കാന്‍പോയ ദ സണ്‍ ദിനപത്രത്തിലെ ഒരു ജീവനക്കാരനാണ്‌ കണ്ടെത്തിയത്‌. ഉടന്‍തന്നെ അയാള്‍ അത്‌ ഓഫീസില്‍ എത്തിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പത്രം ഓഫീസില്‍നിന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ വാര്‍നര്‍ ബ്രോസിന്‌ തിരക്കഥ കൈമാറി. തിരക്കഥയിലെ വിവരങ്ങള്‍ ചോര്‍ത്താതെ അത്‌ മടക്കി നല്‍കിയതിന്‌ വാര്‍നര്‍ ബ്രോസ്‌ ഉടമകള്‍ സണ്‍ ദിനപത്രത്തിനോുള്ള തങ്ങളുടെ നന്ദിയും പ്രകടിപ്പിച്ചു.
ജെ കെ റൗളിംഗിന്റെ ഡെത്‌ലി ഹാലോവ്‌സ്‌ ആണ്‌ ഇത്തവണ ചലച്ചിത്രമായി പുറത്തുവരുന്നത്‌. ഈ കഥയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ്‌ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്‌.
ടാവേണിലുള്ള ഒരു പബിലാണ്‌ ഈ ഫയല്‍ കണ്ടെത്തിയത്‌. തലേദിവസം രാത്രിയില്‍ ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ പബില്‍ മദ്യപിക്കാനെത്തിയിരുന്നു. രാത്രി വൈകുംവരെ അവിടെ ആഘോഷിച്ച സംഘത്തില്‍ ഉണ്ടായിരുന്ന ആരോ ഒരാളാണ്‌ ഫയല്‍ ഉപേക്ഷിച്ചതെന്ന്‌ കരുതപ്പെടുന്നു. പിടിക്കപ്പെടുമെന്ന്‌ ഉറപ്പായതിനാല്‍ ഒരു പാര്‍ട്ടിയുടെ സൗകര്യം ഉപയോഗിച്ച്‌ അത്‌ ഉപേക്ഷിച്ചുകളയുകയായിരുന്നു തസ്‌കരനെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ