ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജെറ്റ്‌ എയര്‍വേയ്‌സില്‍ വനിതകള്‍ക്ക്‌ സൗജന്യ നിരക്ക്‌

Buzz It
2010, മാർച്ച് 1, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തോട്‌ അനുബന്ധിച്ച്‌ ഈമാസം ജെറ്റ്‌ എയര്‍വേയ്‌സില്‍ യാത്രചെയ്യുന്ന വനിതകള്‍ക്ക്‌ സൗജന്യ യാത്രാ നിരക്ക്‌ പ്രഖ്യാപിച്ചു. ആഭ്യന്തര വിമാനയാത്രയ്‌ക്ക്‌ അടിസ്ഥാന യാത്രാക്കൂലിയില്‍ 10 ശതമാനത്തിന്റെയും വിദേശ യാത്രയ്‌ക്ക്‌ അഞ്ച്‌ ശതമാനത്തിന്റെയും ഇളവാണ്‌ ജധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. മാര്‍ച്ച്‌ എട്ടിനാണ്‌ വനിതാ ദിനം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ