ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഉപഗ്രഹങ്ങളുടെ ആയുസ്‌ കൂട്ടാന്‍ ഇലക്‌ട്രിക്‌ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജി

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ബാംഗ്ലൂര്‍: ഉപഗ്രഹങ്ങളുടെ ആയുസ്‌ വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ കണ്ടെത്തല്‍ ഇലക്‌ട്രിക്‌ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജി പരീക്ഷിക്കാന്‍ ഐ എസ്‌ ആര്‍ ഒ ഒരുങ്ങുന്നു. ജിഎസ്‌എടി-4 എന്ന ഉപഗ്രഹത്തിലാണ്‌ ഈ സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിന്‌ ഐ എസ്‌ ആര്‍ ഒ തയ്യാറെടുക്കുന്നത്‌. ജിയോസ്‌റ്റേഷനറി സാറ്റലൈറ്റുകളുടെ ആയുസ്‌ വര്‍ധിപ്പിക്കാനുള്ള ഈ പരീക്ഷണം വിജയിച്ചാല്‍ ബഹിരാകാശ രംഗത്ത്‌ അത്‌ ഇന്ത്യയുടെ പുതി സംഭാവനയായി മാറും.
ഉപഗ്രഹങ്ങളുടെ ആയുസ്‌ അഞ്ചു വര്‍ഷമെങ്കിലും വര്‍ധിപ്പിക്കാന്‍ ഇലക്‌ട്രിക്‌ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജി സഹായകമാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍ അറിയിച്ചു. നിലവില്‍ പത്തു വര്‍ഷമാണ്‌ ഉപഗ്രഹങ്ങളുടെ ആയുസ്‌. കെമിക്കല്‍ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയാണ്‌ നിലവില്‍ ഐ എസ്‌ ആര്‍ ഒ ഉപയോഗിക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ