ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍: 800 ല്‍ പരം സ്ഥാപനങ്ങള്‍ അംഗങ്ങളായി

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തിരുവനന്തപുരം: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സീസണ്‍ മൂന്നില്‍ അംഗങ്ങളാവുന്നതില്‍ 15 ദിവസത്തിനിടെ 800 ല്‍ പരം വ്യാപാര സ്ഥാപനങ്ങള്‍ അംഗങ്ങളായി. പതിനാലുജില്ലകളിലും ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. എറണാകുളം ജില്ലയാണ്‌ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ മുന്നില്‍ നല്‍കുന്നത്‌. കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, ജില്ലകളാണ്‌ തൊട്ടുപിന്നിലുള്ളത്‌.
ഒക്ടോബര്‍ 15 വരെ അംഗങ്ങളാകുന്ന വ്യാപാരികള്‍ക്ക്‌ രജിസ്‌ട്രേഷന്‍ ഫീയില്‍ 5 ശതമാനം ഇളവ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. വ്യാപാരശ്യംഖലകള്‍ക്ക്‌ 10-മുതല്‍ 30 ശതമാനംവരെയാണ്‌ ഇളവ്‌. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനവുണ്ടാവുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌.
ഓണത്തെക്കാളും മികച്ച വ്യാപാരസീസണ്‍ ഡിസംബര്‍ 1 മുതല്‍ ജനുവരി 15 വരെ സംസ്ഥാനത്ത്‌ ഒരുക്കിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണ്‌ സംഘാടകര്‍ക്കുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ