ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജിസാറ്റ്‌ -4 രണ്ട്‌ മാസത്തിനകം വിക്ഷേപിക്കും

Buzz It
2009 സെപ്റ്റംബർ 23, ബുധനാഴ്‌ച

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്‌ എന്‍ജിന്‍ ഉപയോഗിച്ചുള്ള ജി എസ്‌ എല്‍ വിയുടെ ആദ്യ വിക്ഷേപണം രണ്ടു മാസത്തിനകം നടത്തുമെന്ന്‌ ഐ എസ്‌ ആര്‍ ഒ അറിയിച്ചു. പി എസ്‌ എല്‍ വി സി -14 ഉപയോഗിച്ചുള്ള ഓഷന്‍സാറ്റ്‌ -2ന്റെ വിജയത്തെ തുടര്‍ന്ന്‌ വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ ഡയറക്‌ടര്‍ കെ. രാധാകൃഷ്‌ണന്‍ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇതുവരെ റഷ്യന്‍ നിര്‍മിത ക്രയോജനിക്‌ എന്‍ജിന്‍ ആയിരുന്നു ജി എസ്‌ എല്‍ വിയുടെ വിക്ഷേപണത്തിന്‌ ഉപയോഗിച്ചിരുന്നത്‌.വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്‌ -4 ആയിരിക്കും ജി എസ്‌ എല്‍ വി ഉപയോഗിച്ച വിക്ഷേപിക്കുക. ജിസാറ്റ്‌ -4ന്റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. റോക്കറ്റിന്റെ കൂട്ടിയോജിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിലെ നാലു സ്‌ട്രാപ്‌ ഓണ്‍ മോട്ടോറുകള്‍ ഘടിപ്പിച്ചു. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ക്രയോജനിക്‌ എന്‍ജിന്‍ ഘടിപ്പിക്കുന്നതാണ്‌ മൂന്നാം ഘട്ടം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ