അമൃത ടി വിയെ അനുകരിച്ചാണ് ഇത്തരമൊരു പരിപാടി ഏഷ്യാനെറ്റ് അവതരിപ്പിച്ചത്. പതുക്കെപ്പതുക്കെ സ്റ്റാര്‍ സിംഗറുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്തു. സീസണ് നാലിലാകട്ടെ പ്രേക്ഷകരുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്തു. പക്ഷേ സീസണ് അഞ്ചിലേക്ക് വന്നപ്പോള്‍ ഈ പ്രേക്ഷകരെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായി ഏഷ്യാനെറ്റ് എന്നാണ് സൂചന.
പ്രേക്ഷകര്‍ക്ക് ഈ പരിപാടി മടുത്തുതുടങ്ങിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൈരളി ടി വിയിലെയും സൂര്യ ടി വിയിലെയും സംഗീത പരിപാടികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി വേറെ. അതുകൊണ്ടുതന്നെ ഫെബ്രുവരിയില്‍ സീസണ് അഞ്ചിന്റെ ഫൈനല്‍ നടന്നുകഴിഞ്ഞാല്‍ മറ്റൊരു പുതുമയാര്‍ന്ന പരിപാടിയായിരിക്കും ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെടുക.
RELATED STORIES
- ആദ്യറൗണ്ടില്‍ സല്മാന്; ഹൃദിക്കും മിനിസ്ക്രീനിലേക്ക്
- വെള്ളത്തിനല്ല; വിലകുറവ് മദ്യത്തിന്
- പി എച്ച് ഡി എടുക്കാന്‍ നൂറാം വയസില്‍
9 comments:
നല്ല കാര്യം. നാലാം റൌണ്ട് എത്തിയതോടെ ഞാനും അതു കാണുന്ന പരിപാടി അങ്ങു നിര്‍ത്തി.
good!!!! ee reality shows ban cheyende samayam kazhinju
praise the lord
രക്ഷപെട്ടു...
ഇനി കൈരളി TV-യിലെ താരോത്സവം പോലുള്ള ഒരു പരിപാടിയുമായി Asianet വരുന്നത് കാണാം...
very good.....
nalla karyam
nalla karyam season4 ayirunnu nallath chithra chechi ellath boradikkunnu
അധികമായാല്‍ അമൃതും വിഷം!
നന്നായി .. ഇപ്പൊ ഇതൊരു ബോറന് പരിപാടി ആണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ