ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിദ്യാ ബാലന്റെ വിവാഹം കഴിഞ്ഞു!

Buzz It
2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ബാംഗ്ലൂര്‍: ബോളിവുഡിലെ താരസുന്ദരി വിദ്യാ ബാലന്റെ വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍. യു ടി വിയിലെ പ്രമുഖന്‍ സിദ്ധാര്‍ത്ഥ്‌ റേ കപൂറാണ്‌ വിദ്യാബാലന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയതെന്നാണ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത. കഴിഞ്ഞയാഴ്‌ചയായിരുന്നു ഇവരുടെ വിവാഹമെന്നും ദമ്പതികള്‍ ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.
അതേസമയം ഈ വാര്‍ത്ത ഇതുവരെയും ഇരുവരും നിഷേധിച്ചിട്ടില്ല. എന്നാല്‍ അംഗീകരിച്ചിട്ടുമില്ല. മുമ്പും ഇത്തരം വാര്‍ത്തകള്‍ വിദ്യാബാലനെ ചുറ്റിപ്പറ്റി പ്രചരിച്ചിട്ടുണ്ട്‌. അന്നൊക്കെ ആ വാര്‍ത്തകള്‍ വിദ്യ തന്നെ നിഷേധിച്ചിട്ടുമുണ്ട്‌. ഇത്തവണത്തെ വാര്‍ത്തയിലെ സത്യമറിയാന്‍ വിദ്യയുടെ കമന്റിനായി കാത്തിരിക്കുകയാണ്‌ ആരാധകരിപ്പോള്‍. 

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ