ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിദ്യയുടെ വിവാഹം!!! വിവരക്കേട്‌ പറയരുത്‌

Buzz It
2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ബാംഗ്ലൂര്‍: വിദ്യാ ബാലന്‍ വിവാഹിതയായെന്ന വാര്‍ത്ത വ്യാജമെന്ന്‌ തെളിഞ്ഞു. ഇന്നലെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലും ചില ടെലിവിഷന്‍ ചാനലുകളിലും ആഘോഷിച്ച വര്‍ത്തയ്‌ക്ക്‌ യാതൊരു അടിസ്ഥാനവുമുണ്ടായിരുന്നില്ലെന്നും തെളിഞ്ഞു. വിവാഹ വാര്‍ത്ത നിഷേധിച്ച്‌ യു ടി വി തലവന്‍ സിദ്ധാര്‍ത്ഥ്‌ റോയ്‌ കപൂറും വിദ്യയുടെ മാനേജരും രംഗത്തെത്തിയതോടെയാണ്‌ വര്‍ത്ത വ്യാജമെന്ന്‌ െതളിഞ്ഞത്‌.
വിദ്യാബാലന്‍ വിവാഹം കഴിച്ചുവെന്നത്‌ ശുദ്ധ അസംബന്ധവും വിവരക്കേടുമാണെന്ന്‌ വിദ്യയുടെ മാനേജര്‍ അറിയിച്ചു. വാര്‍ത്ത കളവാണെന്നായിരുന്നു സിദ്ധാര്‍ത്ഥ്‌ പ്രതികരിച്ചത്‌. ഇത്‌ എങ്ങനെ നടക്കുമെന്നാണ്‌ പറയുന്നത്‌. ഡെര്‍ട്ടി ചിക്‌ചേഴ്‌സിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ വിദ്യയിപ്പോള്‍ മുംബൈയിലാണ്‌. വ്യാജവാര്‍ത്തക്കാര്‍ അതെങ്കിലും ഓര്‍ക്കണ്ടേയെന്നും സിദ്ധാര്‍ത്ഥ്‌ ചോദിക്കുന്നു. 

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ