ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലോകത്തെ മികച്ചവള്‍ ഞാന്‍ തന്നെ: വിദ്യാ ബാലന്‍

Buzz It
2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

മുംബൈ: ലോകത്തെ മികച്ചവള്‍ താന്‍തന്നെയെന്ന്‌ കുട്ടിക്കാലം മുതലേ മനസില്‍ ഉറപ്പിച്ചതാണ്‌ തന്റെ ജീവിത വിജയത്തിന്‌ പിന്നിലെന്ന്‌ ഹോളിവുഡിലെ തെന്നിന്ത്യന്‍ താരം വിദ്യാ ബാലന്‍. ഈ ചിന്താഗതി തന്റെ ജീവിതത്തില്‍ ഏറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്‌. കുട്ടിക്കാലത്ത്‌ കുറച്ച്‌ു തടിച്ച കുട്ടിയായിരുന്നു ഞാന്‍. അപ്പോള്‍പോലും ലോകത്തെ മികച്ചവള്‍ ഞാന്‍തന്നെയെന്നായിരുന്നു മനസില്‍ ഉറപ്പിച്ചത്‌.
അതുപോലെതന്നെ എന്ത്‌ ജോലി വന്നാലും അത്‌ എനിക്ക്‌ ചെയ്യാനാകുമെന്ന്‌ ഞാന്‍ മനസില്‍ ഉറപ്പിക്കും. അങ്ങനെ ഉറപ്പിച്ചുകഴിഞ്ഞാല്‍, പിന്നെ എന്ത്‌ സംഭവിച്ചാലും ഞാന്‍ അത്‌ ചെയ്‌തിരിക്കും. തന്‍മൂലം ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയും താഴ്‌ചയും അതിന്റേതായ ഗൗരവത്തോടെ സ്വീകരിക്കാനും മനസിനെ തയ്യാറാക്കിയിരിക്കും. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ഇതുവരെ അപ്‌സെറ്റ്‌ ആകേണ്ടി വന്നിട്ടില്ലെന്നും വിദ്യാബാലന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ