ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഡെര്‍ട്ടി പിക്‌ചേഴ്‌സ്‌ സില്‍ക്ക്‌ സ്‌മിതയുടെ പിറന്നാളിന്‌

Buzz It
2011, ജൂലൈ 31, ഞായറാഴ്‌ച

മുംബൈ: സൗത്ത്‌ ഇന്ത്യന്‍ രോമാഞ്ചമായിരുന്ന സില്‍ക്ക്‌ സ്‌മിതയുടെ കഥ പറയുന്ന ഡെര്‍ട്ടി പിക്‌ചേഴ്‌സ്‌ പ്രദര്‍ശനത്തിന്‌ തയ്യാറാവുന്നു. സില്‍ക്ക്‌ സ്‌മിതയുടെ ജന്‍മദിനത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ്‌ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഡിസംബര്‍ രണ്ട്‌ വെള്ളിയാഴ്‌ചയാണ്‌ സ്‌മിതയുടെ ജന്‍മദിനം.
അപശകുന നമ്പരായ 13 ഉം വെള്ളിയാഴ്‌ചയും ഒത്തുവരുന്ന ഒരു ദിവസമാണ്‌ ചിത്രം പ്രദര്‍ശനത്തിന്‌ എത്തിക്കാന്‍ ആദ്യം ആലോചിച്ചത്‌. എന്നാല്‍ ഇതിന്‌ കാലതാമസം ഏറെയുണ്ടാകുമെന്ന്‌ കണ്ടതിനാലാണ്‌ സ്‌മിതയുടെ ജന്‍മദിനംതന്നെ റിലീസിംഗ്‌ ദിനമായി തിരഞ്ഞെടുക്കാന്‍ കാരണം.
സ്‌മിത ഒരുകാലത്ത്‌ ദക്ഷിണേന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്നു.സംവിധായകര്‍ക്കാകട്ടെ ഭാഗ്യനക്ഷത്രവും. ചിത്രത്തില്‍ എവിടെയങ്കിലും സ്‌മിതയുടെ ഒരു ഡാന്‍സ്‌ ഉള്‍പ്പെടുത്താന്‍ പല സംവിധായകരും ശ്രദ്ധിച്ചിരുന്നു. കുറഞ്ഞപക്ഷം ടൈറ്റില്‍ സോംഗിലെങ്കിലും സ്‌മിതയുടെ ഡാന്‍സ്‌ ഉള്‍പ്പെടുത്തുമായിരുന്നു.
അങ്ങനെയുള്ള സ്‌മിതയ്‌ക്ക്‌ നല്‍കുന്ന ആദരമായിരിക്കും റിലീസിംഗ്‌ തീയതി ഡിസംബര്‍ രണ്ടിനാക്കുന്നതെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഏക്‌താകപൂര്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ സ്‌മിതയായി രംഗത്തെത്തുന്നത്‌ വിദ്യാ ബാലനാണ്‌.
RELATED STORIES



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ