ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അവരെന്നെ കണ്ടത്‌ രാജ്ഞിയെപ്പോലെ: സെലിന

Buzz It
2011, ജൂലൈ 31, ഞായറാഴ്‌ച

ബാംഗ്ലൂര്‍: കന്നഡ സിനിമാ ലോകം തന്നെ കണ്ടത്‌ രാജ്ഞിയെപോലെയെന്ന്‌ ബോളിവുഡ്‌ താരസുന്ദരി സെലിന ജെയ്‌റ്റ്‌ലി. കന്നഡയില്‍ അഭിനയിക്കാന്‍ തനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. ഉപേന്ദ്രയുടെ നായികയാവണമെന്നും ആഗ്രഹിച്ചിരുന്നു. ആ സമയത്താണ്‌ ഉപേന്ദ്രയുടെ നായികയാവാനുള്ള ഓഫര്‍ കന്നഡയില്‍നിന്നും ലഭിച്ചത്‌. അനുകൂല മറുപടി നല്‍കാന്‍ താന്‍ ഒട്ടും താമസിച്ചില്ലെന്നും സെലിന പറഞ്ഞു.
തന്റെ ആദ്യ കന്നഡ ചിത്രമായ ശ്രീമതിയില്‍ അഭിനയിച്ചതിനെക്കുറിച്ച്‌ ആഹ്‌ളാദത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഒരു രാജ്ഞിയോടെന്ന പോലെയാണ്‌ അവര്‍ എന്നോട്‌ പെരുമാറിയത്‌. കന്നഡയില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും സെലിന പറഞ്ഞു. പക്ഷേ വ്യവസ്ഥയുണ്ട്‌ - സ്‌ക്രിപ്‌റ്റ്‌ ഇഷ്ടപ്പെടണം.
RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ