ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കന്നഡയിലും അഭിനയിക്കും: രജനീകാന്ത്

Buzz It
2011, ജനുവരി 30, ഞായറാഴ്‌ച


ബാംഗ്ലൂര്‍: നല്ല കഥയും വേഷവും ലഭിക്കുകയാണെങ്കില്‍ കന്നഡ ചിത്രത്തിലും താന്‍ അഭിനയിക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്ത്. നിലവില്‍ ക്‌നഡ ചിത്രങ്ങളിലൊന്നും കരാര്‍ വച്ചിട്ടില്ല. എന്നാല്‍ നല്ല കഥയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ നിരസിക്കുകയില്ലെന്നും രജനി വ്യക്തമാക്കി.
കന്നഡയില്‍ ഉപേന്ദ്രയുടെ സിനിമകള്‍ ഏറെ ഇഷ്ടമാണ്. എപ്പോഴും ഉപേന്ദ്രയുടെ സിനിമകള്‍ കാണാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അടുത്ത സിനിമ കെ എസ് രവികുമാറുമൊത്ത് ചെയ്യുന്ന റാണ ആണെന്ന് രജനി അറിയിച്ചു. ഈ ടീം ഒരുമിച്ച് മുമ്പ് ചെയ്ത മുത്തു, പടയപ്പ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. അതിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് റാണ. മൂന്ന് വേഷത്തിലാണ് ഈ ചിത്രത്തില്‍ രജനിയെത്തുന്നത്. വരുന്ന മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. അടുത്തവര്‍ഷം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ