ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശ്രീശാന്തിനെ ടീമിലെടുക്കണമായിരുന്നു: ബേഡി

Buzz It
2011, ജനുവരി 29, ശനിയാഴ്‌ച

ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന്‌ ബിഷസിംഗ്‌ ബേഡി. ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ്‌ നിര മോശമാണ്‌. ശ്രീശാന്തിനെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ബൗളിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ കുറച്ചുകൂടി ശക്തിപ്പെടുമായിരുന്നു.
ഫോമിലല്ലാത്ത ആശിഷ്‌ നെഹ്‌റയ്‌ക്കു പകരം ഫോമിലുള്ള ശ്രീശാന്തായിരുന്നു വേണ്ടിയിരുന്നത്‌. സഹീര്‍ഖാനും പ്രവീണ്‍കുമാറും ഫോമിലല്ലെന്നതും ഓര്‍ക്കണം. ആത്തരമൊരു സാഹചര്യത്തില്‍ ശ്രീശാന്തിനെ തഴയാന്‍ പടില്ലായിരുന്നു.
മൂന്ന്‌ സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതും അത്ഭുതപ്പെടുത്തുന്നു. പീയൂഷ്‌ ചൗളയ്‌ക്ക്‌ ഏതെങ്കിലും ഒരു മത്സരത്തില്‍ ആദ്യ 11 ല്‍ സ്ഥാനം ലഭിക്കുമെന്ന്‌ തോന്നുന്നില്ല. ഇന്ത്യയുടെ ഫീല്‍ഡിംഗും മെച്ചമെന്ന്‌ പറയാനാവില്ല. ഈ ഘടകങ്ങളൊക്കെ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ കൂടുതല്‍ ഭാരം നല്‍കുമെന്നും ബേഡി ചൂണ്ടിക്കാട്ടി.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ