ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കത്രീനയുടെ കൈയില്‍ കള്ളപപണമില്ല

Buzz It
2011, ജനുവരി 28, വെള്ളിയാഴ്‌ച

മുംബൈ: ബോളിവുഡ്‌ നായിക കത്രീന കൈഫിന്റെ കൈവശം കള്ളപ്പണമൊന്നും ഇല്ലെന്ന്‌ അവരുടെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌. കത്രീനയുടെ വരുമാനത്തിന്‌ കൃത്യമായ കണക്കുണ്ട്‌. അത്‌ ആദായനികുതി വകുപ്പിന്‌ കൈമാറിയിട്ടുമുണ്ട്‌. കഴിഞ്ഞദിവസം നടന്ന റെയ്‌ഡില്‍ കത്രീനയില്‍നിന്നും ആറ്‌ കോടി രൂപ കള്ളപ്പണം കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്‌.
മാധ്യമങ്ങള്‍ എന്തടിസ്ഥാനത്തിലാണ്‌ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന്‌ അറിയില്ല. കോടികള്‍പോയിട്ട്‌ ഒരു രൂപപോലും കണക്കില്‍പ്പെടാത്തതായി കണ്ടെത്താന്‍ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. റെയ്‌ഡിനോട്‌ കത്രീന പൂര്‍ണമായും സഹകരിക്കുകയായിരുന്നുവെന്നും ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം റെയ്‌ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കത്രീന കൈഫ്‌, പ്രിയങ്ക ചോപ്ര, സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്‌ബേക്കര്‍ എന്നിവരുടെ വസതികളിലായിരുന്നു റെയ്‌ഡ്‌ നടന്നത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ