ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രിയങ്കയ്‌ക്ക്‌ 10 ഫ്‌ളാറ്റ്‌

Buzz It
2011, ജനുവരി 27, വ്യാഴാഴ്‌ച

മുംബൈ: പ്രിയങ്ക ചോപ്രയ്‌ക്ക്‌ മുംബൈയില്‍ മാത്രം സ്വന്തമായുള്ളത്‌ 10 ഫ്‌ളാറ്റുകള്‍. ആദായ നികുതി വകുപ്പ്‌ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. വെര്‍സോവയിലെ രാജ്‌ ക്‌ലാസിക്കില്‍ മാത്രം അഞ്ച്‌ ഫ്‌ളാറ്റുകളാണ്‌ പ്രിയങ്ക വാങ്ങിയത്‌. ഇതില്‍ മൂന്ന്‌ ഫ്‌ളാറ്റുകള്‍ അറ്റകുറ്റപണികള്‍ നടത്തി ഒരു ഫ്‌ളാറ്റാക്കി മാറ്റി. മറ്റ്‌ രണ്ട്‌ ഫ്‌ളാറ്റുകളും ചേര്‍ന്ന്‌ ഒരു ഫ്‌ളാറ്റാക്കുകയും ചെയ്‌തു. പുറത്തുനിന്ന്‌ നോക്കുമ്പോള്‍ പ്രിയങ്ക പറയും പോലെ രണ്ട്‌ ഫ്‌ളാറ്റുകളേ വരൂ.
പി സിയിലും പ്രിയങ്കയ്‌ക്ക്‌ അഞ്ച്‌ ഫ്‌ളാറ്റുകളുണ്ട്‌. അവിടെ രണ്ടെണ്ണം ഒരുമിച്ചാക്കി പെന്റ്‌ ഹൗസ്‌ ആക്കിയിട്ടുണ്ട്‌. ബാക്കി മൂന്ന്‌ ഫ്‌ളാറ്റുകള്‍വാടകയ്‌ക്ക്‌ കൊടുത്തിരിക്കുകയാണെന്നും പരിശോധനയില്‍ വ്യക്തമായി.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ