മുംബൈ: വിപുല്‍ ഷായുടെ പുതിയ ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ നായികയാവുന്നത്  അസിന്‍. വിപുല്‍ ഷാ തന്നെയൊണ് ഇക്കാര്യം അറിയിച്ചത്. ഈ ചിത്രത്തില്‍  നായികയാവാനുള്ള ക്ഷണം ഐശ്വര്യാറായി നിരസിച്ചതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.  എന്നാല്‍ അത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് വിപുല്‍ ഷാ പറഞ്ഞു. ഈ  സിനിമയ്‌ക്കായി ഐശ്വര്യയെ ആരും സമീപിച്ചിരുന്നില്ല എന്നതാണ് വാസ്‌തവമെന്നും ഷാ  പറഞ്ഞു. 
കത്രീന കൈഫിനെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്. കഥ കത്രീനയ്‌ക്ക് ഇഷ്ടപ്പെടുകയും ചെയ്‌തു. പക്ഷേ ഡേറ്റ് ഒരു പ്രശ്‌നമായി. തുടര്‍ന്നാണ് അസിനെ നായികയാക്കിയതെന്നും ഷാ വ്യക്തമാക്കി. ഷായുടെ ലണ്ടന്‍ ഡ്രീംസിലും അസിനായിരുന്നു നായിക.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ