ചെന്നൈ: ബോളിവുഡില്‍ തന്റെ സജീവസാനിധ്യം ഉറപ്പാക്കാന്‍ അസിന്‍ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയുടെ സഹായം തേടുന്നു. ബോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുന്നതിന് വാര്‍ത്തകളില്‍ തന്റെ പേര്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കാനായാണ് സഹായം തേടുന്നത്.
ബോളിവുഡില്‍ തുടക്കം കുറിച്ചെങ്കിലും അസിന്‍ തോട്ടുങ്കലെന്ന മലയാളി പെണ്‍കൊടിക്ക് കാര്യമായ സ്വീകരണം ലഭിച്ചിട്ടില്ല. ഡബാംഗ് ഹീറോയിന്‍ സോനാക്ഷി ബോളിവുഡ് കീഴടക്കിയപ്പോള്‍ സല്‍മാനും അസിനെ വേണ്ടതായി. ദീപികാ പദുകോണ്‍, സോനം കപൂര്‍ തുടങ്ങിയവരുയര്‍ത്തുന്ന വെല്ലുവിളി വേറെയും.
ഇതോടെയാണ് അസിന്‍ ബോളിവുഡിന്റെ മനശാസ്‌ത്രം പഠിക്കാന്‍ തുടങ്ങിയത്. സിനിമയില്ലെങ്കിലും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാന്‍ മിക്ക നടിമാരും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതോടെയാണ് ആ വഴിക്ക് നീങ്ങാന്‍ അസിനും തീരുമാനിച്ചത്. പറ്റിയ ഒരു പി ആര്‍ ഏജന്‍സിയെ തപ്പിനടക്കുകയാണ് അസിനിപ്പോള്‍.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ