ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗോഡ്‌ഫാദര്‍ ക്ഷമിക്കുക, എനിക്ക്‌ സമയമില്ല: അസിന്‍

Buzz It
2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

മുംബൈ: ബോണി കപൂറിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക്‌ സമയമില്ലെന്ന്‌ അസിന്‍ തോട്ടുങ്കല്‍. ഒരു വര്‍ഷത്തേക്ക്‌ താന്‍ പൂര്‍ണ തിരക്കിലാണെന്നും ഇതിനിടയില്‍ സമയം കണ്ടെത്താന്‍ കഴിയില്ലെന്നുമാണ്‌ ബോളിവുഡിലെ തന്റെ ഗോഡ്‌ഫാദറായ ബോണി കപൂറിനോട്‌ അസിന്‍ പറഞ്ഞത്‌.
ബോളിവുഡിലെ മുന്‍ താരസുന്ദരി ശ്രീദേവി, ഭര്‍ത്താവ്‌ ബോണികപൂര്‍ എന്നിവരുമായി നല്ല ബന്ധത്തിലായിരുന്നു അസിന്‍. മുംബെയില്‍ എത്തിയാല്‍ ഇവര്‍ക്കൊപ്പമാണ്‌ താമസം. മുംബൈയില്‍ അസിന്‌ എന്ത്‌ ആവശ്യം ഉണ്ടായാലും സഹായത്തിന്‌ മുന്നിലെത്തുക ഇവരായിരിക്കും. ഈ കാലയളവില്‍ അസിന്‌             more...
ഭക്ഷണം കൊടുത്തയക്കുന്നത്‌ ശ്രീദേവിയാണ്‌.
ആ സൗഹൃദത്തിന്റെ പേരിലാണ്‌ അസിന്റെ ഡേറ്റ്‌ ബോണി ചോദിച്ചത്‌. എന്നാല്‍ മറുത്ത്‌ ആലോചിക്കാന്‍ പോലും നില്‍ക്കാതെ ആ ഓഫര്‍ നിരസിക്കുകയായിരുന്നു അസിന്‍. ബോഡി ഗാര്‍ഡിന്റെ തമിഴ്‌ പതിപ്പില്‍ അഭിനയിക്കുന്നഅസിന്‍ ഭൂഷന്‍കൃമാര്‍ റെഡ്ഡിയുടെ അടുത്ത ചിത്രത്തിലേക്കും രണ്ട്‌ ബോളിവുഡ്‌ ചിത്രങ്ങളിലേക്കും കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌. ഒരു സമയം ഒന്നില്‍ക്കൂടുതല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അസിന്‌ താത്‌പര്യമില്ല. അങ്ങനെ നോക്കിയാല്‍ ഒരു വര്‍ഷത്തേക്ക്‌ ബോണികപൂറിന്റെ ചിത്രത്തില്‍ അഭിനയിക്കാനാവില്ല. അതിനാലാണ്‌ അസിന്‍ ഓഫര്‍ തള്ളിക്കളഞ്ഞതെന്ന്‌ നടിയുടെ സുഹൃത്തുക്കള്‍ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ