ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കാമ്പസ്‌ പ്രണയം തുടങ്ങുന്നത്‌ കലോത്സവവേദികളില്‍ നിന്ന്‌: പൃഥ്വിരാജ്‌

Buzz It
2011, ജനുവരി 30, ഞായറാഴ്‌ച

തിരുവനന്തപുരം: കാമ്പസിലെ പ്രണയവും സുഹൃത്‌ ബന്ധവും തുടങ്ങുന്നത്‌ കലോത്സവവേദികളില്‍ നിന്നാണെന്ന്‌ നടന്‍ പൃഥ്വിരാജ്‌. കേരള യൂണിവേഴ്‌സിറ്റിയുടെ 40 ാമത്‌ യൂത്ത്‌ ഫെസ്റ്റിവലിന്റെ ജിംഗിള്‍ സോംഗ്‌ റിലീസിങ്‌ നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്‌.
സിനിമ അഭിനയത്തിനിടെ കാമ്പസ്‌ ജീവിതത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്‌. കലാലയത്തിലെ കുട്ടികള്‍ നിറഞ്ഞ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതിരുകളില്ലാത്ത അസൂയ തോന്നും. ഉപരി പഠനം കഴിഞ്ഞ്‌ ഔദ്യോഗിക ജീവിതം നയിക്കുമ്പോള്‍ കാന്റീനിലും ലെക്‌ചര്‍ ക്ലാസുകളിലും ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ കലോത്സവങ്ങളിലെ ഓര്‍മ്മകളാണ്‌ മനസിന്‌ കുളിര്‍മയേകുന്നത്‌.
കേരള യൂനിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആര്‍ ലെനിന്‍ അധ്യക്ഷനായിരുന്നു. ആനത്തലവട്ടം ആനന്ദന്‍ എം എല്‍ എ പങ്കെടുത്തു. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ