ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എന്നെ കെട്ടാന്‍ ആളില്ല: മല്ലിക ഷെരാവത്ത്‌

Buzz It
2011, ജൂലൈ 30, ശനിയാഴ്‌ച

മുംബൈ: തന്നെ വിവാഹം കഴിക്കാന്‍ തയ്യാറായി ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്ന്‌ ഹോളിവുഡിലെ ബോളിവുഡ്‌ സാന്നിധ്യമായ മല്ലിക ഷെരാവത്ത്‌. കല്ല്യാണത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. കല്ല്യാണം നടത്തേണ്ട സ്ഥലം, വിവാഹവേഷം, സദ്യയില്‍ ഉണ്ടാകേണ്ട വിഭവങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും നിശ്ചയിച്ചിട്ടുമുണ്ട്‌. പക്ഷേ വരനെ മാത്രം ഇതുവരെ കണ്ടുകിട്ടിയില്ലെന്നും മല്ലിക പറഞ്ഞു.
ബോളിവുഡില്‍ തനിക്ക്‌ അവസരങ്ങള്‍ കുറവാണ്‌. അതേസമയം ബോളിവുഡിന്‌ പുറത്ത്‌, തെക്കേന്ത്യയിലും ഹോളിവുഡിലുമെക്കെ അവസരങ്ങള്‍ കുടുതല്‍ കിട്ടുന്നുമുണ്ട്‌. ജാക്കിചാന്‍ മുതല്‍ കമലഹാസന്‍ വരെയുള്ളവരുടെ നായികയായി ഇതിനകം അഭിനയിച്ചു. ഏറ്റവും പുതിയ ഹോളിവുഡ്‌ ചിത്രം `പൊളിറ്റിക്‌സ്‌ ഓഫ്‌ ലവ്‌' ഓഗസ്‌റ്റ്‌ 26 ന്‌ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്‌.
ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നോട്‌ നീതികാണിച്ചിട്ടില്ല. ഒരു അഭിനേതാെവന്ന നിലയില്‍ തന്റെ മരണം നിരവധിതവണ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തുകഴിഞ്ഞതാണ്‌. എന്നിട്ടും ഞാന്‍ സിനിമാ മേഖലയില്‍ സജീവമായിതന്നെ നിലനില്‍ക്കുന്നുണ്ട്‌. മല്ലികയെക്കാള്‍ ഹോട്ട്‌ ജാക്വലിനാണെന്ന മഹേഷ്‌ ഭട്ടിന്റ പരാമര്‍ശത്തോടുള്ള ചോദ്യത്തിന്‌ അത്‌ തീരുമാനിക്കേണ്ടത്‌ ഞാനല്ല, കാണികളാണെന്നായിരുന്നു മറുപടി. 

RELATED STORIES

2 comments:

അജ്ഞാതന്‍ പറഞ്ഞു...

ente kalyanavum kazhinju molooo!sorry allenkil nokkamaayirunu

അജ്ഞാതന്‍ പറഞ്ഞു...

ഇവളെയൊക്കെ ആര് കെട്ടാന്‍!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ