ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രജനീകാന്ത്‌, ഹോളിവുഡില്‍ ഇല്ലാതെപോയ ഹീറോ: മല്ലിക

Buzz It
2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

മുംബൈ: ഹോളിവുഡില്‍ ഇല്ലാതെപോയ ഹോളിവുഡ്‌ നായകനാണ്‌ രജനീകാന്ത്‌ എന്ന്‌ മല്ലിക ഷെറാവത്ത്‌. ഹോളിവുഡില്‍ രജനീകാന്ത്‌ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പുതിയ ഒരു സംസ്‌കാരംതന്നെ അവിടെ സൃഷ്ടിക്കുമായിരുന്നു. ഹോളിവുഡില്‍ രജനീകാന്ത്‌ ചലച്ചിത്രോത്സവം സംഘടിപ്പിച്ചാല്‍ തീയേറ്ററുകളൊക്കെ ഹൗസ്‌ഫുള്‍ ആയിരിക്കും. ഇക്കാര്യത്തില്‍ ഒരു പന്തയത്തിനും താന്‍ തയ്യാറാണ്‌. രജീകാന്തിന്റെ വലിയ ആരാധികയാണ്‌ താനെന്നും മല്ലിക പറഞ്ഞു.
ഹോളിവുഡില്‍നിന്നുള്ള ബോളിവുഡ്‌ ചിത്രം ഹിസ്‌സ്‌സ്‌ ഉടന്‍ പ്രദര്‍ശനത്തിനെത്തും. താന്‍ നായികയായ ഈ ചിത്രത്തില്‍ ഏറെ പ്രതീക്ഷയാണുള്ളത്‌. നാഗിനിയുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌. ചിത്രത്തില്‍ അര്‍ധനഗ്നയായി മല്ലിക എത്തുന്നുണ്ട്‌. എന്നാല്‍ ശരിക്കും തന്റെ നഗ്നമേനി കാണാമെന്ന്‌ ആരാധകര്‍ കരുതണ്ട. തൊലിയുടെ നിറമുള്ള ഒരു വസ്‌ത്രം ധരിച്ചാണ്‌ താന്‍ ആ സീനില്‍ അഭിനയിച്ചിട്ടുള്ളതെന്നും മല്ലിക ഓര്‍മിപ്പിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ