ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

24 മണിക്കൂറിനിടയില്‍ ബ്ലോഗില്‍ 1 മില്യണ്‍ ഹിറ്റ്‌

Buzz It
2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ടോക്കിയോ: 24 മണിക്കൂറിനുള്ളില്‍ ഒരു ബ്ലോഗില്‍ ലഭിച്ചത്‌ ഒരു മില്ല്യണ്‍ ഹിറ്റുകള്‍. ജപ്പാനിലെ പ്രമുഖ ഗായിക ഹികാരു ഉഡാദായുടെ ബ്ലോഗ്‌ ആണ്‌ ഒറ്റ ദിവസം കൊണ്ട്‌ സൂപ്പര്‍ ബ്ലോഗ്‌ ആയത്‌.
ഗാനരചയിതാവും ഗായികയുമായ ഹികാരു അടുത്ത ഒരു വര്‍ഷത്തേക്ക്‌ വിശ്രമം എടുക്കാന്‍ പോകുന്നുവെന്ന്‌ തന്റെ ബ്ലോഗില്‍ എഴുതിയിട്ടത്‌ കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ എട്ടിനായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ ബ്ലോഗിലേക്ക്‌ സന്ദര്‍ശകരുടെ പ്രവാഹമായി.
ചൊവ്വാഴ്‌ച രാവിലെ എട്ട്‌ ആയപ്പോഴേക്കും ഹിറ്റുകളുടെ എണ്ണം ഒരു മില്ല്യണ്‍ കവിഞ്ഞിരുന്നതായി ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്തുകൊണ്ട്‌ ഹികാരു വിശ്രമം എടുക്കുന്നുവെന്ന്‌ അറിയാനായിരുന്നു സന്ദര്‍ശകര്‍ ഏറെയും ബ്ലോഗിലേക്ക്‌ എത്തിയത്‌. വിശ്രമജീവിതം എന്തിനെന്ന്‌ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഹികാരു താന്‍ കൂടുതല്‍ പക്വരതയോടെ രംഗത്ത്‌ തിരിച്ചുവരുമെന്ന്‌ ആരാധകര്‍ക്ക്‌ ഉറപ്പുകൊടുത്തിട്ടുണ്ട്‌.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

vere paniyonnumillathathu kondaaa

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ