ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പാമ്പുകള്‍ക്കും എന്നെ പേടി: മല്ലിക

Buzz It
2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

മുംബൈ: യാഥാര്‍ത്ഥത്തില്‍ പാമ്പിന്റെ ജീവിതമാണ്‌ തന്റേതെന്ന്‌ മല്ലിക ഷെറാവത്ത്‌. പാമ്പിന്റെ വഴിയേ നടക്കുന്നവരെ പാമ്പ്‌ പേടിപ്പിക്കും. അതുപോലെതന്നെയാണ്‌ ഞാനും. എന്റെ വഴിയേ നടക്കാന്‍ ആരും പേടിക്കും, ഇല്ലെങ്കില്‍ പേടിപ്പിക്കും. അത്‌ എനിക്ക്‌ ഏറെ ഇഷ്ടവുമാണ്‌- മല്ലിക പറഞ്ഞു.
ഹിസില്‍ പാമ്പിനെ ചുമ്പിക്കുന്ന രംഗമുണ്ട്‌. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന മുഹൂര്‍ത്തമാണത്‌. പാമ്പിന്റ പ്രേമഭാജനമായി വരുന്നതുകൊണ്ടാണ്‌ അത്തരം സീന്‍ വേണ്ടിവന്നത്‌. ആ സീന്‍ ഒരു അനുഭവം തന്നെയായിരുന്നു. ആ പാമ്പ്‌ എന്നെ ഉപദ്രവിച്ചില്ല. അതു നേരത്തേതന്നെ എന്നെക്കണ്ട്‌ ഭയന്നുനില്‍ക്കുകയായിരുന്നുവെന്ന്‌ തോന്നുന്നു.
ഷൂട്ടിംഗ്‌ വേളയില്‍ എന്റെ സഹോദരന്‍ വന്ന്‌ ബഹളമുണ്ടാക്കിയെന്നത്‌ ശരിയാണ്‌. സഹോദരി നഗ്നയായി അഭിനയിക്കുന്നുവെന്ന്‌ പറഞ്ഞാല്‍ ആര്‍ക്കും അത്തരം വികാരം ഉണ്ടാകും. പക്ഷേ ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. സഹോദരന്റെ വാക്കുകള്‍ക്ക്‌ ചെവികൊടുക്കാനുമില്ല- മല്ലിക പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ