ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഷക്കീലയുടെ വിവാഹം മുടങ്ങി

Buzz It
2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ചെന്നൈ: നടി ഷക്കീലയു െവിവാഹം മുടങ്ങിയതായി കോളിവുഡ്‌ വാര്‍ത്ത. അടുത്ത ജൂണ്‍ 11 ന്‌ നടക്കേണ്ട്‌ വിവാഹമാണ്‌ മുടങ്ങിയത്‌. അതേസമയം ഈ വാര്‍ത്തയോട്‌ പ്രതികരിക്കാന്‍ പ്രതിശ്രുത വധൂവരന്‍മാര്‍ തയ്യാറായിട്ടില്ല. വിജയ്‌കാന്തിന്റെ അനുയായിയായും റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരനുമായ സതീഷാണ്‌ ഷക്കിലയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നത്‌.
വിജയ്‌കാന്ത്‌ ഫാന്‍സ്‌ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സതീഷ്‌ പിന്നീട്‌ വിജയ്‌കാന്ത്‌ രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി ഡി എം ഡി കെയുടെ നേതാവായി വളര്‍ന്നു. അതോടെ പ്രമുഖ ബിസിനസുകാരനായും സതീഷ്‌ മാറി. സതീഷിന്റെയും ഷക്കീലയുടെയും വിവാഹം വിജയ്‌കാന്തിന്റെ നേതൃത്വത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്‌.
വിവാഹം മുടങ്ങാനുള്ള കാരണത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ല. ആഴ്‌ചകള്‍ക്ക്‌ മുമ്പുവരെ വിവാഹത്തെക്കുറിച്ച്‌ വാചാലയായിരുന്ന ഷക്കീല ഇപ്പോള്‍ മൗനത്തിലാണ്‌.
ഒരുകാലത്ത്‌ തെന്നിന്ത്യന്‍ സിനിമയില്‍ മാദകറാണിയായിരുന്ന ഷക്കീല ഇപ്പോള്‍ കാരക്ടര്‍ റോളുകളില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ. നയന്‍താരയുടെ അവസാന തമിഴ്‌ചിത്രമായ ബോസ്‌ എങ്കിറ ഭാസ്‌കരനിലും ശ്രദ്ധേയമായ കാരക്ടര്‍ വേഷത്തില്‍ ഷക്കീല എത്തിയിരുന്നു

1 comments:

അജ്ഞാതന്‍ പറഞ്ഞു...

ഇതെന്താണ് ? ബസ്‌ സ്റ്റാന്റ് അമ്മിണി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ