ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സോനത്തിന്‌ ടൈഫോയ്‌ഡ്‌; നഷ്ടം 75 ലക്ഷം

Buzz It
2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

മുംബൈ: ബോളിവുഡിലെ യുവതാരം സോനം കപൂറിന്‌ ടൈഫോയ്‌ഡ്‌ പിടിച്ചതിലൂടെ നിര്‍മാതാവിന്‌ നഷ്ടം 75 ലക്ഷം രൂപ. സോനം കപൂര്‍ നായികയാവുന്ന പുതിയ ചിത്രം മൗസമിന്റെ നിര്‍മാതാവ്‌ പങ്കജ്‌ കപൂറിനാണ്‌ ഈ നഷ്ടമുണ്ടായത്‌. ഷാഹിദ്‌ കപൂറിന്റെ പിതാവാണ്‌ പങ്കജ്‌.
മൗസമില്‍ നായകന്‍ ഷാഹിദ്‌ കപൂര്‍ തന്നെ. നായികാനായകന്‍മാരുടെ ചില പ്രണയരംഗങ്ങളാണ്‌ ഈ ഒക്‌ടോബറില്‍ ചിത്രീകരിക്കാനുണ്ടായിരുന്നത്‌. മുഴുവന്‍ സെറ്റും തയ്യാറാക്കിയപ്പോഴാണ്‌ സോനം അസുഖത്തിലേക്ക്‌ വഴുതിവീണത്‌. ഇതോടെ ഒക്‌ടോബറിലെ ഷൂട്ട്‌ മാറ്റിവയ്‌ക്കേണ്ടിവന്നു.
എന്നാല്‍ ഈ തുക നഷ്ടം കാര്യമാക്കുന്നില്ലെന്ന്‌ പങ്കജ്‌ കപൂര്‍. സോനം സുഖം പ്രാപിക്കുകയാണ്‌ പ്രധാനം. മുംബൈയില്‍ ചിത്രീകരിക്കേണ്ടിയിരുന്ന രംഗങ്ങള്‍ താമസിയാതെതന്നെ ചിത്രീകരിക്കുമെന്നും പങ്കജ്‌ കപൂര്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ