ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നമിതയ്‌ക്ക്‌ പുതിയ ഹോബി

Buzz It
2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ചെന്നൈ: കോളിവുഡിന്റെ രോമാഞ്ചം നമിത പുതിയ ഹോബി കണ്ടെത്തി. ആഭരണ ഡിസൈനിംഗ്‌ ആണ്‌ നമിതയുടെ പുതിയ വിനോദം. സമയം കളയാനായി കണ്ടുപിടിച്ച ഈ വിനോദം ഏതാണ്ട്‌ കാര്യമായ മട്ടാണിപ്പോള്‍. ഈ നില തുടര്‍ന്നാല്‍ സ്വന്തമായി ഒരു ജുവലറിതന്നെ താന്‍ തുടങ്ങിയേക്കുമെന്നാണ്‌ നമിത പറയുന്നത്‌.
ആഭരണ രൂപകല്‍പനയില്‍ തനിക്ക്‌ പ്രത്യേക കഴിവ്‌ തന്നെയുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലാകുന്നത്‌. എന്റെ ആന്റിക്കുവേണ്ടിയാണ്‌ ഈ രംഗത്ത്‌ ആദ്യം കടന്നുവന്നത്‌. ആന്റിക്ക്‌ രണ്ട്‌ കമ്മല്‍ രൂപകല്‍പന ചെയ്‌തുനല്‍കി. അതാകട്ടെ ആന്റിക്ക്‌ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്‌തു. ഇതോടെയാണ്‌ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.
ഇപ്പോള്‍ പലപ്പോഴും ഉറക്കത്തിന്റെ പകുതിക്ക്‌ എഴുന്നേറ്റ്‌ സ്വപ്‌നത്തില്‍കണ്ട്‌ ആഭരണത്തിന്റെ രൂപം വരച്ചുനോക്കുന്നുമുണ്ട്‌. ആര്‍ക്കറിയാം ഞാന്‍ ഉടന്‍തന്നെ സ്വന്തം ജുവലറി ഉടന്‍ തുറക്കില്ലെന്ന്‌്‌. ഇനി എല്ലാം ആഗ്രഹിക്കുംപോലെ നീങ്ങിയാല്‍ ചിലപ്പോള്‍ എന്റെ പ്രധാനമേഖലയും ആഭരണ രൂപകല്‌പനയായിമാറും - നമിത പറയുന്നു.

1 comments:

chayamukhi പറഞ്ഞു...

ഹേമാമോദ സമാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ