ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പുതുമുഖ നടന്‍ അജയ്‌ ആത്മഹത്യചെയ്‌തു

Buzz It
2011, ജൂലൈ 29, വെള്ളിയാഴ്‌ച

ചെന്നൈ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്‌ തമിഴിലെ പുതുമുഖ നടന്‍ അജയ്‌ ആത്മഹത്യ ചെയ്‌തു. ആദ്യസിനിമയായ `അമ്പുലി' പ്രദര്‍ശനത്തിനെത്താനിരിക്കെയാണ്‌ നായക നടന്‍ ആത്മഹത്യ ചെയ്‌തത്‌. ആദ്യ സിനിമയിലെ നായികയാണ്‌ നായകന്റെ പ്രണയാഭ്യര്‍ത്ഥന തള്ളിയത്‌.
സനം ആണ്‌ ചിത്രത്തിലെ നായിക. ഷൂട്ടിംഗ്‌ വേളയിലാണ്‌ അജയ്‌ക്ക്‌ സനത്തോട്‌ പ്രണയം തോന്നിയത്‌. ഇത്‌ ആദ്യം കുട്ടിക്കളിയായി കാണുകയായിരുന്നു സനം. പക്ഷേ അജയ്‌ സീരിയസ്‌ ആണെന്ന്‌ കണ്ടപ്പോള്‍ ആ അഭ്യര്‍ത്ഥന സനം നിരസിക്കുകയും ചെയ്‌തു. ഇതാണ്‌ അജയെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ കരുതുന്നതായി പോലീസ്‌ പറയുന്നു.
പ്രദര്‍ശനത്തിന്‍ൊരുങ്ങുന്ന 3ഡി ചിത്രമാണ്‌ അമ്പുലി. ഹരീഷ്‌ നാരായണന്‍, ഹരിശങ്കര്‍ എന്നിവരാണ്‌ സംവിധായകര്‍. 

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ