ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സുസ്‌മിതാ സെന്‍ അതിസുന്ദരി: വാസിം അക്രം

Buzz It
2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

പെഷവാര്‍: മുന്‍ലോകസുന്ദരി സുസ്‌മിതാ സെന്‍ അതിസുന്ദരിയാണെന്ന്‌ പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസം വാസിം അക്രം. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ നായികാസ്ഥാനത്ത്‌ സുസ്‌മിതയെയായിരിക്കും താന്‍ തെരഞ്ഞെടുക്കുകയെന്നും അക്രം പറഞ്ഞു. പാകിസ്ഥാനിലെ ടെലിവിഷന്‍ ചാനലായ `സമ്മാ'യ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സുസ്‌മിതയോടുള്ള താന്റ താത്‌പര്യം വാസിനം വീണ്ടും വ്യക്തമാക്കിയത്‌.
അതേസമയം വീണ്ടുമൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. അത്തരമൊരു ചോദ്യത്തിന്‌ പ്രസക്തിയുമില്ല. ഇനിയുമൊരു ജീവതം ഉണ്ടായാല്‍ അപ്പോഴും ബാറ്റ്‌സ്‌മാന്‍മാരുടെ പേടിസ്വപ്‌നമാകുന്ന ബൗളര്‍ ആകണമെന്നാണ്‌ ആഗ്രഹമെന്നും വാസിം അക്രം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ