ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പാട്ടിന്റെ പകര്‍പ്പവകാശം മ്യൂസിക്‌ കമ്പനികള്‍ക്ക്‌

Buzz It
2011, ജൂലൈ 27, ബുധനാഴ്‌ച

മുംബൈ: പാട്ടിന്റെ പകര്‍പ്പവകാശം പൂര്‍ണമായും മ്യൂസിക്‌ കമ്പനികള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ മുംബൈ ഹൈക്കോടതി വിധിച്ചു. ഈ വിധി അനുസരിച്ച്‌ പാട്ടുകളില്‍ പകര്‍പ്പവകാശം ആവശ്യപ്പെടാന്‍ സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ഇനി അവകാശമുണ്ടായിരിക്കില്ല.
ജസ്റ്റിസ്‌ എസ്‌ ജെ വസ്‌ദിഫറാണ്‌ വിധി പ്രസ്‌താവിച്ചത്‌. ഇതോടെ ഇക്കാര്യത്തില്‍ നിലനിന്നിരുന്ന തര്‍ക്കം പുതിയ തലത്തിലേക്ക്‌ കടക്കുകയാണ്‌.
എഫ്‌ എം റേഡിയോ സ്റ്റേഷനുകള്‍ക്കായിരിക്കും മുംബൈ ഹൈക്കോടതി വിധി ഏറ്റവും അധികം ഗുണം ചെയ്യുക. നേരത്തെ സംഗീത സംവിധായകരും മ്യൂസിക്‌ കമ്പനികളും തങ്ങളുടെ പാട്ടില്‍ പ്രത്യേകം പകര്‍പ്പവകാശം വേണമെന്ന്‌ എഫ്‌ എം സ്റ്റേഷനുകളോട്‌ ആവശ്യപ്പെട്ടിരുന്നു. ഇനി മ്യൂസിക്‌ കമ്പനികള്‍ക്ക്‌ മാത്രം പകര്‍പ്പവകാശം നല്‍കിയാല്‍ മതിയാകും. 

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ