ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മീരാ ജാസ്‌മിന്‍ ഇപ്പോഴും പ്രണയത്തിലാണ്‌

Buzz It
2010, മാർച്ച് 4, വ്യാഴാഴ്‌ച

മൈസൂര്‍: മലയാളത്തിന്റെ പ്രിയനടി മീര ജാസ്‌മിന്‍ ഇപ്പോഴും പ്രണയത്തിലാണ്‌. മീരയുടെ കാമുകനെ തപ്പി അലയേണ്ടതൊന്നുമില്ല, മന്‍ഡോലിന്‍ രാജേഷ്‌ തന്നെയാണ്‌ കാമുകന്‍. ഇരുവരും തമ്മില്‍ പിരിഞ്ഞതായി ഇടയ്‌ക്ക്‌ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ അതൊക്കെ നിഷേധിക്കുകയാണ്‌ മീര. തങ്ങള്‍ക്കിടയില്‍ ഒരു %്രശ്‌നവുമില്ല. രണ്ടുപേരും ഇപ്പോഴും അഗാധമായി പ്രണയിക്കുന്നുണ്ട്‌. ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞുവെന്ന വാര്‍ത്തയൊക്കെ മാധ്യമങ്ങളുടെ ഉഹാപോഹ പ്രചരണങ്ങളാണ്‌ എന്നാണ്‌ മീരയുടെ വാദം.
കഴിഞ്ഞദിവസം പാട്ടിന്റെ പാലാഴി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുമ്പോള്‍ രാജേഷ്‌ അവിടെ എത്തിയിരുന്നു. സെറ്റിലുള്ളവര്‍ക്കും മീരയ്‌ക്കും അത്‌ അപ്രതീക്ഷിതമായിരുന്നു. അന്ന്‌ പിറന്നാള്‍ ആഘോഷിക്കുന്ന മീരയ്‌ക്ക്‌ അടിപൊളി കേക്ക്‌ സമ്മാനാമായി കൊണ്ടുവന്നതായിരുന്നു രാജേഷ്‌. രാജേഷ്‌ എത്തുംവരെ പിറന്നാളിന്റെ കാര്യം ആരും ഓര്‍ത്തിരുന്നുമില്ല.
രാജേഷ്‌ ഇപ്പോഴും എന്റെ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്‌. ഞങ്ങള്‍ താമസിയാതെ വിവാഹിതരാകും. പരനപരാഗത ഹിന്ദു ആചാരക്രമമനുസരിച്ചാവും വിവാഹമെന്നും മീര പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ