ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചട്ടമ്പിനാടും ശിക്കാറും പറ്റിയ അബദ്ധം: മൈഥിലി

Buzz It
2011, ജൂലൈ 12, ചൊവ്വാഴ്ച

തിരുവനന്തപുരം: ചട്ടമ്പിനാടിലും ശിക്കാറിലുമൊക്കെ അഭിനയിച്ചത്‌ തനിക്ക പറ്റിയ അബദ്ധമായിരുന്നുവെന്ന്‌ നടി മൈഥിലി. ഇനിമുതല്‍ സഹോദരി വേഷങ്ങള്‍ സ്വീകരിക്കില്ലെന്നും ഒരു വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു. പലേരിമാണിക്യത്തിനുശേഷം ശ്രദ്ധക്കപ്പെടുന്ന ഒരു വേഷവും തനിക്ക്‌ ഭിച്ചിട്ടില്ല.
മലയാള നടിമാര്‍ അന്യഭാഷയിലേക്ക്‌ ചേക്കേറാന്‍ കാരണം ഇവിടത്തെ നായകന്‍മാരാണ്‌. ഇവിടെ നായികയെ നിശ്ചയിക്കുന്നത്‌ സംവിധായകനല്ല, മറിച്ച്‌ നായകന്‍മാരാണ്‌. എനിക്ക്‌ വന്ന പല നായിക കഥാപാത്രങ്ങളും ഈ നായകന്‍മാര്‍ തട്ടിത്തെറിപ്പിച്ചിട്ടുണ്ട്‌. അത്‌ എനിക്കറിയാം. ഇപ്പോള്‍ ഇങ്ങനെ പറയുന്നതുകൊണ്ട്‌ ഇനി ഒരു വേഷവും കിട്ടിയില്ലെങ്കിലും എനിക്ക്‌ വിഷമമില്ല - മൈഥിലി പറയുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ