ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രാഹുലിന്റെ പത്‌നിയാകണമെന്ന്‌ ബോബി ഡാര്‍ലിംഗ്‌

Buzz It
2011, ജൂലൈ 11, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുനാഫ്‌ പട്ടേലിനെ വിട്ട്‌ ബോബി ഡാര്‍ലിംഗ്‌ പുതിയ മോഹവുമായി രംഗത്ത്‌. ഇത്തവണ ക്രോണിക്‌ ബാച്ചിലറായ രാഹുല്‍ ഗാന്ധിയിലാണ്‌ ബോബി ഡാര്‍ലിംഗിന്റെ കണ്ണ്‌. തന്റെ ആഗ്രഹം രാഹുലിനെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഹോളിവുഡ്‌താരം ബോബി ഡാര്‍ലിംഗ്‌ ഇപ്പോള്‍.
എനിക്ക്‌ രാഹുല്‍ ഗാന്ധിയോട്‌ കടുത്ത ആരാധനയാണ്‌. എനിക്ക്‌ രാഹുലിനെ ഏറെ ഇഷ്ടവുമാണ്‌. രാഹുലിന്‍െ വിവാഹം കഴിച്ച്‌ മിസിസ്‌ രാഹുല്‍ ആകുകയാണ്‌ എന്റെ ഇപ്പോഴത്തെ സ്വപ്‌നം. ഒരു തവണയെങ്കിലും നേരില്‍ കാണാന്‍ അവസരം ലഭിച്ചാല്‍ എനിക്ക്‌ രാഹുലിനെ എത്രത്തോളം ഇഷ്ടമാണെന്ന്‌ മനസിലക്കിക്കൊടുക്കുമെന്നും ബോബി ഡാര്‍ലിംഗ്‌ പറയുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ