ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആളുകള്‍ക്ക്‌ ഞങ്ങളോട്‌ അസൂയ: ശില്‍പ ഷെട്ടി

Buzz It
2011, ജൂലൈ 8, വെള്ളിയാഴ്‌ച

മുംബൈ: ആളുകള്‍ക്ക്‌ തങ്ങളോട്‌ അസൂയയാണെന്ന്‌ ശില്‍പ ഷെട്ടി. തങ്ങളുടെ സന്തോഷം അവര്‍ക്ക്‌ അംഗീകരിക്കാനാവുന്നില്ല. അതുകൊണ്ടാണ്‌ താനും രാജ്‌കുന്ദ്രേയും വഴിപിരിയുന്നുവെന്ന ഗോസിപ്പുകള്‍ അവര്‍ ഇറക്കുന്നത്‌.
ഈ ഗോസിപ്പില്‍ സത്യമില്ലെന്ന്‌ ഞങ്ങള്‍ക്കറിയാം. രാജിന്റെ അസിസ്‌റ്റന്റാണ്‌്‌ കഥയിലെ പ്രതിനായിക. കഥകള്‍കേട്ട്‌ അവള്‍ വല്ലാതെ പേടിച്ചുപോയി. ഞാന്‍ ദുബായില്‍ പോയപ്പോള്‍ അവളെ കണ്ടിരുന്നു. ഒരു പാവം സുന്ദരിക്കുട്ടിയാണ്‌ അവളെന്നും ശില്‍പ പറഞ്ഞു.
ഈ കഥകള്‍ക്ക്‌ പിന്നില്‍ ദുബായിലെ ഒരു ഡോക്ടറാണെന്ന്‌ രാജ്‌കുന്ദ്രേ പറഞ്ഞു. ആ ഡോക്ടറുടെ ക്ലനിക്കില്‍ ജോലി ചെയ്‌തിരുന്ന കുട്ടിയാണ്‌ തന്റെ കമ്പനിയില്‍ ചേര്‍ന്നത്‌. മൂന്ന്‌ മാസമായി അവള്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവരുകയാണെന്നും രാജ്‌ പറഞ്ഞു. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ