ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കിട്ടാനുള്ളത്‌ 55 ലക്ഷം; എന്നിട്ടും ബിപാഷ ഹാപ്പിയാണ്‌

Buzz It
2010, ജൂലൈ 20, ചൊവ്വാഴ്ച

മുംബൈ: ഒരു സിനിമയില്‍ അഭിനയിച്ചതിന്‌ ലഭിക്കേണ്ട പ്രതിഫലത്തില്‍ കുടിശിക 55 ലക്ഷം രൂപ. എന്നിട്ടും ബിപാഷ ബസുവിന്‌ പരാതിയില്ല, സന്തോഷവതിയാണുതാനും. കാശ്‌മീരിന്റെ കഥപറയുന്ന ലംഹേയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലമാണ്‌ ബിപാഷയ്‌ക്ക്‌ ഇനിയും കിട്ടാത്തത്‌.
ഒരു കോടി രുപയ്‌ക്കാണ്‌ നിര്‍മാതാവ്‌ ബണ്‍ടിവാലിയയുമായി ബിപാഷ കരാര്‍ ഒപ്പിട്ടത്‌. ചിത്രം പുറത്തിറങ്ങിയിട്ടും ഇതില്‍ പകുതിപോലും ബിപാഷയ്‌ക്ക്‌ കിട്ടിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക ആരോടും പരാതി പറയാനില്ലെന്നാണ്‌ ബിപാഷ പറയുന്നത്‌. നിര്‍മാതാവുമായി സംസാരിക്കുന്നുണ്ട്‌. ഒരു പരിഹാരം തങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിയുെമന്ന ആത്മിശ്വാസവും ബിപാഷ പ്രകടിപ്പിക്കുന്നു.
അതേസമയം ചിത്രത്തില്‍ ലഭിച്ച റോളില്‍ ബിപാഷ സംതൃപ്‌തയാണ്‌. തന്റെ കരിയറില്‍ ഏറെ നേട്ടങ്ങളുണ്ടാക്കിത്തരുന്ന വേഷമാണിതെന്ന്‌ ബിപാഷ പറയുന്നു. നിര്‍മാതാവുമായി ഒരു ഏറ്റുമുട്ടലിന്‌ ബിപാഷ തയ്യാറാവാത്തതിന്റെ രഹസ്യവും ഇതുതന്നെയാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ