ബിജിംഗ്: സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാമെന്ന് ഗൂഗിള്‍ സത്യം ചെയ്തതിനെ തുടര്‍ന്ന് ചൈന അവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്കി. സര്‍ക്കാര്‍ നിന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ചൈനീസ് സര്‍ക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് ഗൂഗിള്‍ ഏകപക്ഷീയമായി കീഴടങ്ങിയത്.
സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിന് വിധേയമായിട്ടായിരിക്കും ഗൂഗിളിന്റെ ചൈനീസ് സെര്‍ച്ച് എന്ജിന് പ്രവര്‍ത്തിക്കുക. ചൈനയില്‍നിന്നുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ സെന്‍സര്‍ഷിപ്പ് ബാധകമല്ലാത്ത ഹോങ്കോങ് സെര്‍ച്ച് എന്‍ജിനിലേക്ക് വഴിതിരിച്ചുവിടില്ലെന്നും ഗൂഗിള്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ദേശീയ സുരക്ഷയ്ക്കും സമൂഹത്തിന്റെ നിലനില്‍പ്പിനും ഭീഷണിയായ ഒരു കാര്യവും സെര്‍ച്ച് എന്‍ജിനിലൂടെ ചൈനയില്‍നിന്നുള്ള ഉപഭോക്താക്കള്‍ക്ക് നല്‍കില്ലെന്നും ഗൂഗിള്‍ ഉറപ്പുനല്‍കിയതായി ഐ ടി മന്ത്രാലയത്തിന്റെ വക്താവ് ഴാങ് ഫെങ് അറിയിച്ചു
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...

advt

ഗൂഗിള്‍ സത്യം ചെയ്തു; ചൈന ലൈസന്‍സ് പുതുക്കി

Posted by
DHAARRII
at
7:33 PM
Labels: സാങ്കേതികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ