ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐഫോണ്‍ 4 ഇന്ത്യയിലേക്ക്‌

Buzz It
2010, ജൂലൈ 19, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ആപ്പിളിന്റെ എറ്റവും പുതിയ ഐഫോണ്‍ 4 ഇന്ത്യയിലേക്ക്‌ വരുന്നു. അടുത്ത ഒക്‌ടോബറോടെ ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയില്‍ എത്തികകാനുള്ള ശ്രമങ്ങളാണ്‌ നടന്നുവരുന്നത്‌. എയര്‍ടെല്ലാണ്‌ ഇതിന്‌ മുന്‍കൈയെടുത്തിട്ടുള്ളത്‌.
ആപ്പളുമായി തങ്ങള്‍ സഹകരിക്കുകയാണെന്ന്‌ എയര്‍ടെല്‍ സി ഇ ഒ സഞ്‌ജയ്‌ കപൂര്‍ അറിയിച്ചു. ഐഫോണ്‍ 4 ഇന്ത്യയില്‍ എത്തിക്കുകയാണ്‌ ലക്ഷം. വരുന്ന സെപ്‌തംബറില്‍, അല്ലെങ്കില്‍ ഒക്‌ടോബറില്‍ ഐഫോണ്‍ ഇന്ത്യയിലെത്തും. ഭാരതി എയര്‍ടെല്‍ നിലവില്‍ ഐഫോണ്‍ 3 ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്‌. 16 ജി ബി മോഡലിന്‌ 35,000 രൂപയും 32 ജി ബി മോഡലിന്‌ 41,500 രൂപയുമാണ്‌ വില.
ഐഫോണ്‍ 4 ഇന്ത്യയിലെത്തിക്കുമെന്ന്‌ വോഡാഫോണ്‍ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ അത്‌ എന്നത്തേക്ക്‌ ഉണ്ടാകുമെന്ന്‌ പറയാന്‍ ബോഡാഫോണിന്‌ കഴിഞ്ഞിട്ടില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ