ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബിപാഷയോട്‌ മാപ്പ്‌ ചോദിക്കുന്നു: അമര്‍സിംഗ്‌

Buzz It
2011, മേയ് 21, ശനിയാഴ്‌ച

മുംബൈ: മാധ്യമങ്ങള്‍ പുറത്തുവിട്ട ബിപാഷ - അമര്‍സിംഗ്‌ ടെലിഫോണ്‍ സംഭാഷ ടേപ്പ്‌ വ്യാജമാണെന്ന്‌ അമര്‍സിംഗ്‌. ഇക്കാര്യത്തില്‍ ബിപാഷയ്‌ക്കുണ്ടായ മാനസിക വിഷമത്തിന്‌ താന്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നതായും അമര്‍ സിംഗ്‌ വ്യക്തമാക്കി. ഇരുവരും അശ്ലീലചുവയോടെ സംസാരിക്കുന്ന ടേപ്പാണ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടത്‌.
ടേപ്പിലെ സംഭാഷണങ്ങള്‍ തന്റെതു തന്നെയാണെന്ന്‌ അമര്‍ സിംഗ്‌ സമ്മതിച്ചു. എന്നാല്‍ മറ്റൊരിടത്ത്‌ പറഞ്ഞ കാര്യങ്ങള്‍ വേടെയാരുടേയോ സംസാരവുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ്‌ അമര്‍സിംഗിന്റെ പക്ഷം.
ഞാന്‍ വയസായ ഒരാളാണ്‌. സത്രീകളില്‍ എനിക്ക്‌ താത്‌പര്യവുമില്ല. എന്നിട്ടും ഇങ്ങനെ ചെയ്യുന്നത്‌ ശരിയല്ല. ആ സി ഡിയിലെ സംഭാഷണം എങ്ങനെയാണ്‌ ബിപാഷയുടേതാണെന്ന്‌ മാധ്യമങ്ങള്‍ ഉറപ്പിച്ചത്‌ എന്ന്‌ മനസിലാകുന്നില്ല. ഈ കൃത്രിമ സി ഡിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ആരാണെന്ന്‌ എനിക്കറിയാം. സിനിമയില്‍ തിളക്കം മങ്ങിനില്‍ക്കുന്ന ഒരു അഭിനേതാവാണ്‌. എന്നെയും ബിപാഷയേയും കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്‌ പിന്നില്‍ ആ അഭിനേതാവാണ്‌. മനൃഷ്യന്‍ തീര്‍ത്തും നിസഹായകനായിപ്പോകുന്ന അവസ്ഥയിലാണ്‌ താനെന്നും അമര്‍ സിംഗ്‌ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ