ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്ലെഡ്‌ജിംഗിന്‌ പരിഹാരം ഐ പി എല്‍: വോണ്‍

Buzz It
2011, മേയ് 21, ശനിയാഴ്‌ച

മുംബൈ: ക്രിക്കറ്റിലെ മാന്യതയില്ലാത്ത പെരുമാറ്റത്തിന്‌ അവസാനം കുറിക്കാന്‍ ഐ പി എല്ലിന്‌ കഴിയുമെന്ന്‌ രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥാനമൊഴിയുന്ന ക്യാപ്‌ടന്‍ ഷെയ്‌ന്‍ വോണ്‍. ഐ പി എല്‍ മത്സര സമയത്ത്‌ മറ്റ്‌ മത്സരങ്ങള്‍ നടത്താതിരിക്കാന്‍ ഐ സി സി ശ്രദ്ധിക്കണമെന്നും വോണ്‍ പറയുന്നു.
എല്ലാ രാജ്യങ്ങളിലേയും കളിക്കാര്‍ക്ക്‌ ഐ പി എല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കണം. അതിന്‌ ഐ പി ല്‍ നടക്കുന്ന സമയത്ത്‌ മറ്റ്‌ മത്സരങ്ങള്‍ ഉണ്ടാവാതെ കലണ്ടര്‍ ക്രമീകരിക്കാ ഐ സി സി തയ്യാറാവണം. അങ്ങനെ ചെയ്‌താല്‍ ക്രിക്കറ്റിലെ മാന്യതയില്ലാത്ത പൊരുമാറ്റങ്ങള്‍ക്ക്‌ പരിഹാരം കാണാനാവും.
ഐ പി എല്ലില്‍ വിവിവധ ടീമുകളിലായാവും വിദേശ കളിക്കാര്‍ എത്തുക. ഇങ്ങനെ ഇടകലര്‍ന്ന്‌ കളിക്കുകവഴി ഒരു സൗഹൃദം ഈ കളിക്കാര്‍ക്കിടയില്‍ ഉണ്ടാകും. ഇതിലൂടെ എതിരാളിയെ അസഭ്യം പറയുന്നതടക്കമുള്ള അമാന്യ പ്രവൃത്തികള്‍ക്ക്‌ കുറവുണ്ടാകുകയും ചെയ്യുമെന്നും വോണ്‍ പറയുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ