മുംബൈ: തന്റെ പ്രായത്തില്‍കൂടുതല്‍ തോന്നിക്കുന്ന വേഷങ്ങളോട് ബോളിവുഡ്  സൂപ്പര്‍താരം രണ്‍ബീറിന് വെറുപ്പാണ്. എത്ര നല്ല വേഷമായിരുന്നാലും അത്തരം  വേഷങ്ങളുമായി തന്റെ മുന്നില്‍ എത്തരുതെന്നാണ് രണ്‍ബീര്‍തന്നെ  സൂചിപ്പിച്ചിട്ടുള്ളത്. തന്റെ ഗ്ലാമറിന് കോട്ടംതട്ടിക്കുന്ന ഒരുവേഷവും  എടുക്കില്ലത്രേ. 
അടുത്തിടെ ഒരു നിര്‍മ്മാതാവ് പുതിയ കഥയുമായി രണ്‍ബീറിനെ കാണാനെത്തി. വീര്‍ സാറ മാതൃകയിലെ കഥയുമായാണ് നിര്‍മ്മാതാവ് എത്തിയത്. കഥ രണ്‍ബീറിന് ഇഷ്ടപ്പെട്ടു. പക്ഷേ ഉണ്ടായ ഇഷ്ടമൊക്കെ വേഷത്തെക്കുറിച്ച് കേട്ടപ്പോള്‍ പോയി. ആടിപ്പാടി പ്രണയിച്ചുനടക്കുന്ന കോളജുകുമാരനായാണ് ആദ്യപകുതിയില്‍ രണ്‍ബീര്‍ എത്തേണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രായം ചെന്നയാളാവണം.
കേട്ടപാതി കേള്‍ക്കാത്തപാതി ഒരലര്‍ച്ചയോടെ രണ്‍ബീര്‍ ചാടിയെണീറ്റു. അടികിട്ടാതെ അവിടെനിന്നും രക്ഷപ്പെടാനായത് നിര്‍മ്മാതാവിന്റെ ഭാഗ്യം.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ