ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മര്യാദയ്‌ക്ക്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്‌; ഇല്ലേല്‍ തുണിയൂരും

Buzz It
2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ``മര്യാദയ്‌ക്ക്‌ എന്നോടൊപ്പം ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തോ; ഇല്ലെങ്കില്‍ ഞാന്‍ പരസ്യമായി നഗ്നയാവും'' ആരാധികയുടെ ആവശ്യത്തിന്‌ മുന്നില്‍ പകച്ചുപോയ രണ്‍ബീറിന്‌ കുറച്ചുനേരത്തേക്ക്‌ ഒന്നും മനസിലായില്ല. കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഒരു ഷോപ്പിംഗ്‌ മാളിലേക്ക്‌ പോയതായിരുന്നു രണ്‍ബീര്‍.
അന്നേരമാണ്‌ യുവതിയായ ആരാധിക രണ്‍ബീറിനെ ഞെട്ടിച്ചത്‌. തിരക്കിനിടയില്‍ രണ്‍ബീറിന്‌ അടുത്തെത്താന്‍ കഴിയാതത്‌ യുവതി നേരെ രണ്ടാം നിലയിലേക്ക്‌ ഓടിക്കയറി. അവിടെ നിന്നായിരുന്നു ഭീഷണി. തന്റെ നഗ്നമായ മുതുകത്ത്‌ രണ്‍ബീര്‍ ഓട്ടോഗ്രാഫ്‌ പതിക്കണമെന്നായിരുന്നു ആദ്യ ആവശ്യം. ഇല്ലേല്‍ താഴേക്കുചാടുമെന്നും ഭീഷണി.
പിന്നീട്‌ ആവശ്യം ഫോട്ടോയ്‌ക്ക്‌ വഴിമാറുകയായിരുന്നു. ഈ ആരാധികയുടെ പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നു. യുവതിയെ പിന്‍തിരിപ്പിക്കാന്‍ അയാള്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട്‌ ഷോപ്പിംഗ്‌ മാളിലെ സെക്യൂരിറ്റി ജീവനക്കാരെത്തിയാണ്‌ യുവതിയെ താഴെയിറക്കിയത്‌. അപ്പോഴും അത്ഭുത സ്‌തംബധനായി നിന്നിരുന്ന രണ്‍ബീറിനെ മറ്റുള്ളവര്‍ കാറില്‍കയ്യറ്റി യാത്രയാക്കുകയായിരുന്നു. യുവതിയുടെ ആവശ്യങ്ങള്‍മാത്രം പരിഹരിക്കപ്പടാതെ ബാക്കിയായി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ