ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എന്റെ ജീവിതത്തില്‍ പെണ്‍കുട്ടികളില്ല: രണ്‍ബീര്‍

Buzz It
2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

മുംബൈ: തന്റെ ജീവിതത്തില്‍ ഇപ്പോള്‍ പെണ്‍കുട്ടികളൊന്നുമില്ലെന്ന്‌ നടന്‍ രണ്‍ബീര്‍. നിരവധി പെണ്‍കുട്ടികളുമായി എന്റെ പേര്‍ ചേര്‍ത്ത്‌ പറയുന്നുണ്ട്‌. എന്റെ നായികമാരായി അഭിനയിച്ചവരെല്ലാം എന്റെ കാമുകിമാരാണെന്ന്‌ തോന്നും ഇതു കേട്ടാല്‍. പക്ഷേ എനിക്ക്‌ ആരുമായും അത്തരം ബന്ധങ്ങളില്ല.
കരിയറില്‍ മാത്രം ശ്രദ്ധിക്കാനാണ്‌ എന്റെ തീരുമാനം. എനിക്ക്‌ ഇഷ്ടമുള്ള വഴിയും അതുതന്നെയാണ്‌. കപൂര്‍ കുടുംബത്തെ നര്‍ഗീസ്‌ പിഢന്തുടരുന്നുവെന്ന വാര്‍ത്തയ്‌ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ല - രണ്‍ബീര്‍ പറഞ്ഞു.
അ;േസമയം രാജ്‌കപൂര്‍-നര്‍ഗീസ്‌ ബന്ധംപോലെ പുതിയ നര്‍ഗീസ്‌ കപൂര്‍കുടുംബത്തിലേക്ക്‌ കടന്നുവരുന്നുവെന്നാണ്‌ ബോളിവുഡ്‌ വാര്‍ത്തകള്‍. ഋഷികപൂറിന്റെ പുത്രനായ രണ്‍ബീര്‍ നായകനാവുന്ന ഇംതിയാസ്‌ അലി ചിത്രം റോക്ക്‌ സ്‌റ്റാറില്‍ നായിക മറ്റൊരു നര്‍ഗീസ്‌ ആണെന്നാണ്‌ വാര്‍ത്തകള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ