ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐ പി എല്‍ പാര്‍ട്ടികള്‍ കാരണം കളിമറക്കും: ഒറാം

Buzz It
2011, മേയ് 23, തിങ്കളാഴ്‌ച

വെല്ലിംഗ്‌ടണ്‍: ഐ പി എല്‍ പാര്‍ട്ടികള്‍ കാരണം കളിക്കാര്‍ കളിമറക്കുന്ന അവസ്ഥയുണ്ടാകുമെന്ന്‌ രാജസ്ഥാന്‍ റോയല്‍സിന്റെ വിദേശതാരം ജേക്കബ്‌സ്‌ ഒറാം. പാര്‍ട്ടികള്‍ കാരണം ക്രിക്കറ്റ്‌ കളിക്കാനാണ്‌ തങ്ങള്‍ എത്തിയതെന്ന കാര്യംപോലും മറക്കുമെന്നും ഈ ന്യൂസിലാന്‍ഡ്‌ താരം പറയുന്നു.
ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ഐ പി എല്‍ പാര്‍ട്ടികളുണ്ടാവും. അത്‌ മറ്റൊരു ലോകമാണ്‌. ബോഡിവുഡ്‌ താരങ്ങള്‍ മുഴുവന്‍ ഉണ്ടാകും. ഫാഷന്‍ പരേഡ്‌ നടക്കുന്നുണ്ടാവും. ആര്‍ക്കും സൗജന്യമായി എത്രവേണേലും മദ്യപിക്കാം. ചുറ്റും ചിയര്‍ഗേള്‍സും. നമ്മള്‍ അതില്‍ മതിമറന്നുപോകും. യാഥാര്‍ത്ഥ്യത്തില്‍നിന്നും വളരെയകലെയാണ്‌ ആ ലോകം.
ഇവിടെ എത്തിയത്‌ ക്രിക്കറ്റ്‌ കളിക്കാനാണെന്ന കാര്യംപോലും മറന്നുപോകും. ശരിയായി പരിശീലനം നടക്കില്ല. എതിര്‍ടീമുകളുടെ പ്രകടനം ടി വിയില്‍കണ്ട്‌ വിലയിരുത്തലും നടക്കില്ലെന്നും ഒറാം ചൂണ്ടിക്കാട്ടുന്നു. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ