ബാംഗ്ലൂര്‍: രണ്‍ബീര്‍ കപൂറില്‍നിന്നും അകലുന്ന ബോളിവുഡ് നായിക ദീപിക പദുകോണ്‍ പുതിയ ബന്ധം കണ്ടെത്തിയതായി വാര്‍ത്ത. മദ്യരാജാവ് വിജയ്‌മല്ല്യയുടെ പുത്ര സിദ്ധാര്‍ത്ഥ് മല്ല്യയുമായി ദീപിക പ്രണയത്തിലാതെന്നാണ് റോസാപൂക്കളുടെ നഗരത്തില്‍നിന്നുള്ള വാര്‍ത്ത.
കഴിഞ്ഞ ഐ പി എല്‍ മത്സരങ്ങള്‍ക്കിടയിലെ സ്‌റ്റാര്‍ നൈറ്റുകളിലാണ് ഇരുവരും സൗഹൃദത്തിലായത്. പിറകേ രണ്ടുപേരും പ്രണയത്തിലേക്ക് വഴുതിവീണുവെന്നാണ് സൂചനകള്‍. ഏതായാലും രണ്‍ബീര്‍ കപൂറുമായി അത്ര രസത്തിലല്ല ദീപിക ഇപ്പോള്‍. ഇവരുടെ സൗന്ദര്യപിണക്കം അവസാനിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഇതിന് കാരണം ദീപികയുടെ പുതിയ ബന്ധമാണെന്നാണ് സൂചന.
അടുത്തിടെ മൗറീഷ്യസിലെ ഷൂട്ടിംഗിനു ശേഷം ദീപിക ലണ്ടനില്‍ എത്തിയപ്പോള്‍ ഫോര്‍മുല1 കാര്‍ റേസിനായി സിദ്ദാര്‍ത്ഥും അവിടെ എത്തിയിരുന്നു. ഈ വേളയില്‍ കാമുകീകാമുകന്‍മാരെപോലെയാണ് അവര്‍ അവിടെ കഴിഞ്ഞതത്രേ.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)








0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ